വാര്‍ത്തകള്‍

പുതിയ സ്കീമുകള്‍


Students FD

07/05/2014

Deposit of students

പുതിയ വായ്പ്പാ സ്കീമുകൾ

07/05/2014

1.) ഹോണ്ട ആക്റ്റീവ : 30 മാസ കാലാവധി, 11 ശതമാനം പലിശ.പ്രതിമാസ തിരിച്ചടവ്. വാഹനം ബാങ്കിന്റെ പേരിൽ പണയപ്പെടുത്തണം. വായ്പ ആവശ്യമുള്ളവർ 5000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ച് റജിസ്ട്രേഷൻ നടത്തേണ്ടതാണു. വായ്പ്പയുടെ അവസാന ഗഡു അടക്കുമ്പോൾ മാത്രമേ ഈ തുക പിന്വലിക്കാൻ പാടുള്ളൂ.. 2.)വനിത ഓട്ടോറിക്ഷ വായ്പ : ഡ്രൈവിങ് ലൈസെൻസ് ഉള്ള സ്ത്രീകൾക്ക് പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനു ഷോറൂം വില വായ്പയായി അനുവദിക്കുന്നു. വായ്പ ആവശ്യമുള്ളവർ ഡ്രൈവിങ് ലൈസൻസ് സഹിതം വേണം അപേക്ഷിക്കാൻ. ബോഡി വർക്കിനും മറ്റു അനുബന്ധ പ്രവർത്തിക്കുമുള്ള തുക ബാങ്കിൽ വായ്പക്കാരന്റെ സ്വന്തം പേരിലുള്ള എക്കൗണ്ടിൽ മുങ്കൂട്ടി അടക്കേണ്ടതാണു. 36 മാസ കാലാവധി, 12 ശതമാനം പലിശ, പ്രതിമാസ തിരിച്ചടവ്. വാഹനം ബാങ്കിന്റെ പേരിൽ പണയപ്പെടുത്തണം.


FD

07/05/2014

FD