സേവനങ്ങള്‍


കോര്‍ ബാങ്കിംഗ്

കോര്‍ബാങ്കിംഗിലൂടെ ബാങ്കിന്റ എതെങ്കിലും ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ട്‌ ഉപയോഗിച്ച് ബാങ്കിന്റ മറ്റുള്ള ബ്രാഞ്ചില്‍ നിന്നും ഇടപപാടുകള്‍ നടത്താന്‍ സാധിക്കും


ബ്രാഞ്ച് കണ്ടുപിടിക്കുക

എ ടി എം

എടിഎം സേവനം ഉടന്‍ ആരംഭിക്കും.

എസ് എം എസ്

എസ് എം എസ് സേവനം ഉടന്‍ ആരംഭിക്കും

ആര്‍ ടി ജി എസ് & എന്‍ ഇ എഫ് ടി

ആര്‍ ടി ജി എസ്
  • അക്കൗണ്ട്‌ ട്രാന്സാക്ഷന്‍ രണ്ടു മണിക്കൂറുനുള്ളില്‍
  • ഡി ഡി യുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ കമ്മീഷന്‍.

 
എന്‍ ഇ എഫ് ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌ ട്രാന്‍സ്ഫര്‍)
  • ഇന്ത്യയില്‍ എവിടെയും പെട്ടെന്ന് പണം അയക്കാം
  • അയക്കുന്ന തുകക്ക് യാതൊരുവിധ പരിധിയും ഇല്ല
  • സുരക്ഷിതവും റിസ്ക്‌ ഇല്ലാത്തതുമാണ്

 

എല്‍.ഐ.സി. പ്രീമിയം

നിക്ഷേപകന്‌ അവരുടെ എക്കൌണ്ടില്‍ നിന്നും എല്‍.ഐ.സി. പ്രീമിയം അടക്കുന്നതിനുള്ള സൌകര്യം ലഭ്യമാണ്‌. പോളിസി നമ്പര്‍, തുക അടവ്‌ തീയ്യതി എന്നിവ രേഖപ്പെടുത്തി കൊണ്ടുള്ള അപേക്ഷ ബേങ്കില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ബേങ്ക്‌ പ്രീമിയം അടക്കുന്നതാണ്‌. ഇതിന്‌ പ്രത്യേക ചാര്‍ജ്ജ്‌ ഈടാക്കുന്നതല്ല.

ലോക്കര്‍ സൗകര്യം

ഇടപാടുകാരുടെ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ലോക്കര്‍ സൌകര്യം ബേങ്കിന്റെ ബ്രാഞ്ചുകളില്‍ ലഭ്യമാണ്‌. ആവശ്യമായ നിക്ഷേപം ബേങ്കില്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ വാര്‍ഷിക വാടക നല്‍കണം. നോമിനേഷന്‍ സൌകര്യം ലഭ്യമാണ്‌.

ഓഡിറ്റോറിയം


Mullakkodi Co-Operative Rural Bank’s Head office is well equipped with a Auditorium.

മെമ്പര്‍മാര്‍ക്കുള്ള ഇന്‍ഷൂറന്‍സ്

Mullakkodi Co-Operative Rural Bank provides Insurance coverage to all A class members