മുല്ലക്കൊടി കോ–ഓപ്പറേറ്റീവ്‌ റൂറല്‍ ബേങ്ക്‌

കേരളത്തിലെ മുന്‍ നിര സഹകരണബേങ്കുകളില്‍ ഒന്ന്‌ 1946 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1955 ല്‍ സഹകരണബേങ്കായി ഉയര്‍ത്തെപ്പട്ടു. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും അതുവഴി നേടിയെടുക്കാന്‍ കഴിഞ്ഞ ജനവിശ്വാസവും. ഓരോവര്‍ഷവും വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. സഹകരണബേങ്കുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ നിക്ഷേപ സമാഹരണത്തില്‍ സംസ്ഥാനത്ത്‌ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍. തളിപ്പറമ്പ്‌ താലൂക്കിലും കണ്ണൂര്‍ ജില്ലയിലും നിക്ഷേപം സമാഹരിക്കുന്നതില്‍ പല തവണ ഒന്നാം സ്ഥാനത്ത്‌.

കൂടുതല്‍ വായിക്കുക

നിക്ഷേപം

സ്ഥിര നിക്ഷേപം
സേവിംഗ്‌സ്‌ ബേങ്ക്‌
ദിന നിക്ഷപം
ഗ്രൂപ്പ്‌ ഡെപ്പൊസിറ്റ്‌

വായ്‌പകള്‍

ഗോള്‍ഡ്‌ ലോണ്‍
അഗ്രിക്കള്‍ച്ചറല്‍ ലോണ്‍
ഹോം ലോണ്‍
ഡെപ്പോസിറ്റ് ലോണ്‍
ക്യാഷ് ക്രെഡിറ്റ് ലോണ്‍
പേര്‍സണല്‍ ലോണ്‍

സവിശേഷതകള്‍

കോര്‍ ബാങ്കിംഗ്
എടിഎം
എസ്എംസ് ബാങ്കിംഗ്
ആര്‍ ടി ജി സ്
എന്‍ ഇ എഫ് ടി
എല്‍ ഐ സി സ്റ്റാന്‍ഡിംഗ്

പ്രത്യേകതകള്‍

12 മണിക്കൂര്‍ ബാങ്കിംഗ്
ഓഡിറ്റോറിയം
ലോക്കര്‍
12 ബ്രാഞ്ചുകള്‍
സ്റ്റുഡന്‍സ് ബാങ്കിംഗ്
എ/സി ബ്രാഞ്ചുകള്‍