- SSLC PLUS TWO CASH AWARD: 2022-2023 വർഷത്തെ എസ്.എസ് .എൽ .സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും... കൂടുതല്‍ വായിക്കുക.>>

മുല്ലക്കൊടി കോ–ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക്
കേരളത്തിലെ മുന്‍ നിര സഹകരണബേങ്കുകളില്‍ ഒന്ന് 1946 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1955 ല്‍ സഹകരണബേങ്കായി ഉയര്‍ത്തെപ്പട്ടു. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും അതുവഴി നേടിയെടുക്കാന്‍ കഴിഞ്ഞ ജനവിശ്വാസവും. ഓരോവര്‍ഷവും വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. സഹകരണബേങ്കുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ നിക്ഷേപ സമാഹരണത്തില്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍. തളിപ്പറമ്പ് താലൂക്കിലും കണ്ണൂര്‍ ജില്ലയിലും നിക്ഷേപം സമാഹരിക്കുന്നതില്‍ പല തവണ ഒന്നാം സ്ഥാനത്ത്.
കൂടുതല്‍ വായിക്കുക